‘കൊറോയാണ് പ്രതീക്ഷിച്ചത്, ഡെങ്കിയില്‍ ഒതുങ്ങി’ ആശുപത്രി വിശേഷം പങ്കുവെച്ച് അമേയ മാത്യു

ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞ വിശേഷം പങ്കുവെച്ച് നടി അമേയ മാത്യു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം അസുഖ വിവരം പങ്കുവെച്ചത്.കൊറോണ ആണ് പ്രതീക്ഷിച്ചത്, ഡെങ്കിയില്‍ ഒതുങ്ങി എന്നാണ് നടി തന്റെ ആശുപത്രിവാസത്തെക്കുറിച്ച് പറയുന്നത്.

‘കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue’ കുറച്ചുഡേയ്സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി ‘ – അമേയ കുറിച്ചു.

View this post on Instagram

കുറച്ചുനാൾ സോഷ്യൽ മീഡിയകളിൽനിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue' കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ സുഖമായിരുന്നു…🤒💉💊😢 എന്തായാലും കാണാതിരുന്നപ്പോൾ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് താങ്ക്സ്. 😘❤️ കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയിൽ ഒതുങ്ങി !! 🙏

A post shared by Ameya Mathew✨ (@ameyamathew) on

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News