തൃശ്ശൂര്‍: വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കരയിലാണ് സംഭവം. പുലാക്കോട് ശശി നിലയത്തില്‍ മനോഹരന് ആശാരി (60), ഭാര്യ പ്രസന്ന (55) എന്നിവരാണ് മരിച്ചത്.വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News