Aged couples found dead Thrissur
-
തൃശ്ശൂരില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കരയിലാണ് സംഭവം. പുലാക്കോട് ശശി നിലയത്തില്‍ മനോഹരന് ആശാരി (60), ഭാര്യ പ്രസന്ന (55) എന്നിവരാണ്…
Read More »