Entertainment
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം പ്രബിന്‍ വിവാഹിതനായി
ചെമ്പരത്തി എന്ന പരമ്പരയിലൂടെയെത്തി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മറിയ പ്രബിന്‍ വിവാഹിതനായി. തന്റെ പ്രണയിനി സ്വാതിയെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ താലികെട്ടി സ്വന്തമാക്കി.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വളരെ ലളിതമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങളും ഇപ്പോള്‍ വൈറല്‍ ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News