24.6 C
Kottayam
Monday, May 20, 2024

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു, കാഴ്ചയിലെ മമ്മൂട്ടിയുടെ അഛൻ വേഷത്തിലൂടെ ശ്രദ്ധേയൻ:nedumbram gopi

Must read

തിരുവല്ല:നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവല്ലയിൽ ആയിരുന്നു അന്ത്യം. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു. ബ്ലെസി- മമ്മൂട്ടി ചിത്രം കാഴ്ചയിലെ മുത്തച്ഛൻ വേഷം ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് സിനിമാജീവിതം ആരംഭിച്ചത്.

ആനച്ചന്തം, കാളവർക്കി, ശീലാബതി, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week