FeaturedKeralaNews

തിരുവല്ലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ച് ശേഷം കടയിലേക്ക് പാഞ്ഞുകയറി 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

തിരുവല്ല:എംസി റോഡിൽ തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ്ആആർടിസി ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ച് ശേഷം കടയിലേക്ക് പാഞ്ഞുകയറി 2 പേർ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ ആണ് മരിച്ചത്.

പരുക്കേറ്റ 18 പേർ താലൂക്ക് ആശുപത്രിയിലും 2 പേർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിയിലും ചികിത്സയിൽ ആണ്.ബസ് പൂർണമായും തകർന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker