ആക്ഷന്‍ ഹീറോ ബിജുവിലെ അഭിജയുടെ മോഡേണ്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍
മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. സുരാജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. സദാചാര വാദികള്‍ക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുള്ള താരമാണ് അഭിജ. അതുകൊണ്ടു തന്നെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.
സിനിമയില്‍ കൂടുതലും ഗ്രാമീണ വേഷങ്ങളിലാണ് തിളങ്ങുന്നതെങ്കിലും സിനിമാലോകത്തിന് പുറത്ത് മോഡേണ്‍ ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. അത്തരത്തില്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
മോഡേണ്‍ ചിത്രങ്ങളെ പിന്തുണച്ചും എതിര്‍ത്തും നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്. ഇതിന് മുന്‍പ് ഇന്നര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ അഭിജ പങ്കുവച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് കാലുകള്‍ മാത്രമല്ല ബട്ടും ബ്രയിന്‍സുമുണ്ടെന്നായിരുന്നു സദാചാര ആങ്ങളമാര്‍ക്ക് താരം അന്ന് മറുപടി നല്‍കിയത്.
https://www.instagram.com/p/CH9KLFwJnTZ/?utm_source=ig_web_copy_link