തിരുവനന്തപുരം: കോണ്‍ഗ്രസ് പാളയം വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയ മുന്‍ എം.പിയും എം.എല്‍.എയുമായ എ.പി അബ്ദുള്ളക്കുട്ടി ഇനി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍.പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ചിടങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കളയുന്നു. പാര്‍ട്ടിയുടെ ആത്മവീര്യം കെടുത്താനുള്ള ശ്രമങ്ങളാണ് പ്രവചനങ്ങള്‍ക്ക് പിന്നില്‍.തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ നിന്നും ശുഭകരമായ വിവരങ്ങളാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചിരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News