കൊച്ചി: അങ്കമാലിയില്‍ പൂട്ടിക്കിടന്ന ഹോട്ടലിന്റെ പുറകില്‍ പുഴുവരിച്ച നിലയില്‍ അജ്ഞാത മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്ന് സംശയമുണ്ട്. ഹോട്ടല്‍ ആറ് മാസമായി പൂട്ടിക്കിടക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News