KeralaNews

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.അലോട്ട്‌മെന്റ് പട്ടിക *www.hscap.kerala.gov.in* എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. Candidate Login ലിങ്കില്‍ ക്ലിക്ക് ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. 

പ്ളസ് വണ്‍​ അലോട്ട് മെന്റ് ലഭി​ക്കുന്നവര്‍ അ​ലോ​ട്ട്‌​മെ​ന്റ് ​ലെ​റ്റ​റി​ലു​ള്ള​ ​തീ​യ​തി​യി​ലും​ ​സ​മ​യ​ത്തും​ ​ആ​വ​ശ്യ​മാ​യ​ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ ​സ​ഹി​തം​ ​സ്‌​കൂ​ളി​ലെ​ത്ത​ണം.​ ​ആ​ദ്യ​ ​അ​ലോ​ട്ട്‌​മെ​ന്റി​ല്‍​ ​ഒ​ന്നാ​മ​ത്തെ​ ​ഓ​പ്ഷ​ന്‍​ ​ല​ഭി​ക്കു​ന്ന​വ​ര്‍​ ​ഫീ​സ​ട​ച്ച്‌ ​സ്ഥി​ര​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​മ​റ്റ് ​ഓ​പ്ഷ​നു​ക​ളി​ല്‍​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് ​ഇ​ഷ്ടാ​നു​സ​ര​ണം​ ​താ​ത്കാ​ലി​ക​ ​പ്ര​വേ​ശ​ന​മോ​ ​സ്ഥി​രം​ ​പ്ര​വേ​ശ​ന​മോ​ ​നേ​ടാം.​ ​താ​ത്കാ​ലി​ക​മെ​ങ്കി​ല്‍​ ​ഫീ​സ് ​അ​ട​യ്‌​ക്കേ​ണ്ട.

അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ചി​ട്ടും​ ​താ​ത്കാ​ലി​ക​ ​പ്ര​വേ​ശ​നം​ ​നേ​ടാ​ത്ത​വ​രെ​ ​തു​ട​ര്‍​ന്നു​ള്ള​ ​അ​ലോ​ട്ട്‌​മെ​ന്റി​ല്‍​ ​പ​രി​ഗ​ണി​ക്കി​ല്ല.​ ​ഇ​തു​വ​രെ​ ​അ​പേ​ക്ഷി​ക്കാ​ന്‍​ ​ക​ഴി​യാ​ത്ത​വ​ര്‍​ക്ക് ​ര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​ശേ​ഷം​ ​സ​പ്ലി​മെ​ന്റ​റി​ ​അ​ലോ​ട്ട്‌​മെ​ന്റി​നാ​യി​ ​അ​പേ​ക്ഷി​ക്കാം.
*acv news*

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker