കൊച്ചി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വയോധിക മരിച്ച നിലയില്‍. എറണാകുളം അയ്യമ്പുഴ സ്വദേശിനി മേരിക്കുട്ടി പാപ്പച്ചന്(77) ആണ് മരിച്ചത്.
എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News