28.4 C
Kottayam
Monday, April 29, 2024

മോഹന്‍ലാലിന്റെ ആനക്കൊമ്പുകേസ്: 7 വര്‍ഷമായിട്ടും എന്തുകൊണ്ട് തീര്‍ത്തില്ല,പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Must read

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം.2012 ല്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് എന്തുകൊണ്ട് തീര്‍പ്പാക്കിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ടാണ് മജിസ്‌ട്രേറ്റിനോട് തേടിയിരിയ്ക്കുന്നത്.കേസ് ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിയ്ക്കും.നേരത്തെ കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനംവകുപ്പ് രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week