high court
-
News
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ നിര്‍ണ്ണായക നീക്കവുമായി സർക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ ഉപഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിൽ സർക്കുലർ വേണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഹൈക്കോടതി പുറപ്പെടുവിച്ച…
Read More » -
News
ഗവർണർക്ക് തിരിച്ചടി; കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി
കൊച്ചി: കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നാമനിർദ്ദേശം റദ്ദാക്കി ഹൈക്കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ നോമിനേഷൻ നടത്താൻ വൈസ് ചാൻസലർക്ക് കോടതി നിർദ്ദേശം…
Read More » -
News
കനത്ത മഴയിലും കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടില്ല, കോർപറേഷനെ അഭിനന്ദിച്ച് ഹൈക്കോടതി
കൊച്ചി:കനത്ത മഴയിലും കൊച്ചി നഗരത്തില്‍ മുൻവര്‍ഷങ്ങളിലെപ്പോലെ വെള്ളക്കെട്ടില്ലാത്തതില്‍ സംതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. വെള്ളക്കെട്ട് ഒഴിവാക്കാൻ കോര്പറേഷൻ കാര്യമായ ഇടപെടല്‍ നടത്തിയെന്നും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.നഗരത്തിലെ വെള്ളക്കെട്ടുമായി…
Read More » -
കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുത്, വിഴിഞ്ഞം സമരക്കാർക്ക് ഹൈക്കോടതി മുന്നറിയിപ്പ്
കൊച്ചി: വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. അദാനി…
Read More » -
വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി,വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും കോടതി
കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന്…
Read More » -
News
ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യം, സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി സ്വപ്ന ഇന്ന് അഭിഭാഷകരെ കണ്ടേക്കും. തിരുവനന്തപുരം കന്റോൺമെന്റ്…
Read More » -
സിൽവർ ലൈൻ: കേന്ദ്രാനുമതി ഇല്ലാതെ സർവേ എങ്ങനെയെന്ന് ഹൈക്കോടതി
കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനും സർവേയ്ക്കും അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുമ്പോൾ സർവേ തുടരുന്നതെങ്ങനെയെന്ന് ഹൈക്കോടതി. കെ-റെയിൽ കമ്പനി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത…
Read More » -
Crime
Vijay babu: വിജയ് ബാബുവിന് നിർണ്ണായക ദിനം മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: യുവ നടിയെ ബലാത്സംഗ ചെയ്ത കേസിൽ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ (Vijay Babu) മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടു൦ പരിഗണിക്കും. വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം…
Read More » -
സ്ത്രീ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചാൽ കേസില്ല, ഇതെന്ത് നിയമം’ പരാമർശവുമായി ഹൈക്കോടതി
കൊച്ചി: ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന് അഭിപ്രായപ്പെട്ട് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്കിയ ഒരു ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ്…
Read More »