28.9 C
Kottayam
Tuesday, May 21, 2024

മുന്‍ എം.എല്‍.എ പി.കെ കുമാരന്‍ അന്തരിച്ചു

Must read

പത്തനംതിട്ട: മുന്‍ പന്തളം എം.എല്‍.എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന പി.കെ. കുമാരന്‍ അന്തരിച്ചു. 76 വയസായിരിന്നു. 1996ലാണ് അദ്ദേഹം പന്തളം നിയമസഭാ മണ്ഡലത്തില്‍ നിന്നു നിയമസഭാംഗമായത്. മുന്‍ പന്തളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗം, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ കമലമ്മ. സംസ്‌കാരം ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week