25.8 C
Kottayam
Saturday, May 25, 2024

കൊവിഡ് ബാധിച്ച് ദുബായില്‍ ആലപ്പുഴ സ്വദേശി മരിച്ചു

Must read

ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍ കൃഷ്ണപിള്ളയാണ് ദുബായില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

അതേസമയം, ഗള്‍ഫില്‍ ആകെ കൊവിഡ് മരണം 671 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,601 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 1,31,193 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week