29.1 C
Kottayam
Friday, May 3, 2024

സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

Must read

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക കൊവിഡ് 19 സ്ഥിരീകരിച്ചു.17 പേര്‍ വിദേശത്തു നിന്നും എത്തിയവരും 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതുമാണ്. ആകെ രോഗം ബാധിച്ചവര്‍ 213.കാസര്‍കോഡ്-17, കണ്ണൂര്‍- 11,വയനാട്,ഇടുക്കി- 2 വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.സംസ്ഥാനത്ത് വീടുകളിലും ആശുപത്രികളിലുമായി 157253 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week