31.1 C
Kottayam
Friday, May 3, 2024

പായിപ്പാട് സംഭവം,പിന്നില്‍ ഒന്നിലധികം ശക്തികളെന്ന് മുഖ്യമന്ത്രി,ശക്തമായ നടപടിയുണ്ടാവും

Must read

തിരുവനന്തപുരം കൊവിഡ് ലോക്കൗ ഡൗണ്‍ ലംഘിച്ച് പായിപ്പാട് അതിഥി തൊഴിലാളികളെ ഇളക്കിവിട്ടതിന് പിന്നില്‍ ഒന്നിലധികം ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ താറടിച്ചുകാണിയ്ക്കാനാണ് ശ്രമം നടന്നത്.പായിപ്പാട്ടെ തൊഴിലാളികളെ താമസിപ്പിച്ചിരിയ്ക്കുന്നത് ശരിയായ ഇടത്തല്ല.സൗകര്യപ്രദമായ ഇടത്ത് മാറ്റിത്താമസിപ്പിച്ച് ഭക്ഷണം ക്ൃത്യമായി നല്‍കും.ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. വൈദ്യസഹായവും ഉറപ്പുവരുത്തും.സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നു. രണ്ടു മലയാളികള്‍ അറസ്റ്റിലായെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week