തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 137, 117
തിരുവനന്തപുരം റൂറല്‍ – 195, 145
കൊല്ലം സിറ്റി – 236, 198
പത്തനംതിട്ട – 125, 52
കോട്ടയം – 451, 104
ആലപ്പുഴ – 341, 0
ഇടുക്കി – 269, 75
എറണാകുളം സിറ്റി – 124, 125
എറണാകുളം റൂറല്‍ – 313, 211
തൃശൂര്‍ സിറ്റി – 31, 17
തൃശൂര്‍ റൂറല്‍ -99, 69
പാലക്കാട് – 37, 31
മലപ്പുറം – 24, 7
കോഴിക്കോട് സിറ്റി – 0, 388
കോഴിക്കോട് റൂറല്‍ – 33, 6
വയനാട് – 48, 23
കണ്ണൂര്‍ – 50, 50
കാസര്‍ഗോഡ് -22, 18
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News