25.4 C
Kottayam
Sunday, May 19, 2024

തൃശൂരില്‍ മകന്‍ അമ്മയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

Must read

തൃശൂര്‍: മുല്ലശേരിയില്‍ മകന്‍ അമ്മയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ വള്ളിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് മകന്‍ ഉണ്ണികൃഷ്ണനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week