26.3 C
Kottayam
Saturday, November 23, 2024

വയറ്റില്‍ നിന്നു പുറത്തുവന്ന് കലിപ്പ് മോഡില്‍ ഗര്‍ഭസ്ഥ ശിശു,വൈറലായി കുഞ്ഞാവയുടെ ചിത്രം

Must read

ഗര്‍ഭ പാത്രത്തില്‍ നിന്ന് നിര്‍ത്താത്ത കരച്ചിലോടെയാവും ചോരക്കുഞ്ഞുങ്ങള്‍ പുറത്തെത്തുക. എന്നാല്‍ ദഹിപ്പിയ്ക്കുന്നനോട്ടത്തോടെ കുഞ്ഞാവ ഡോക്ടറെ നോക്കിയാലോ.

അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവന്ന ഉടന്‍ ഡോക്ടറെ കട്ടകലിപ്പോടെ നോക്കുന്ന കുഞ്ഞിന്റെ ചിത്രം വൈറലാകുകയാണ്. ഫെബ്രുവരി 13ന് റിയോഡി ജനീറോയില്‍ ജനിച്ച ഇസബെല്ല പേരേര ഡി ജീസസ് ആണ് ഇത്തരത്തില്‍ ഡോക്ടറെ ദേഷ്യപ്പെട്ട് നോക്കുന്നത്.

ഫോട്ടോഗ്രാഫര്‍ റോഡ്രിഗോ കുന്ത്‌സ്മാന്‍ ആണ് ഈ ചിത്രം പകര്‍ത്തിയത്. ‘അവള്‍ കണ്ണുകള്‍ തുറന്നുപിടിച്ചിരുന്നു. പക്ഷേ കരഞ്ഞതേയില്ല. കരയൂ ഇസ എന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ഒരു ഭാവഭേദവുമില്ല. കട്ടകലിപ്പില്‍ ഡോക്ടറെ ദഹിപ്പിക്കുന്ന നോട്ടമായിരുന്നു അത്. ഒടുവില്‍ പൊക്കിള്‍ കൊടി മുറിച്ചപ്പോള്‍ മാത്രമാണ് ഇസ കരഞ്ഞത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.നിരവധി പേരാണ് ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നെ തിരിച്ചുവെക്ക് എന്ന് കുഞ്ഞ് പറയുന്നതായും, പുറത്തുവരാന്‍ ഞാന്‍ തയ്യാറായിട്ടില്ല എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

"Hoje é meu parto e nem tenho roupa para esse evento "

Posted by Rodrigo Kunstmann Fotógrafo Profissional on Saturday, February 15, 2020

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

By Election 2024 Results Live: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഉടൻ; പാലക്കാട്, ചേലക്കര, വയനാട് ഫലങ്ങൾ അൽപ്പ സമയത്തിനകം

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ...

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. ഹോസ്റ്റലിലെ...

സനാതനധർമ്മം മഹാമാരിയെന്ന പരാമർശം; ഉദയനിധി സ്റ്റാലിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ...

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.