30.6 C
Kottayam
Tuesday, May 14, 2024

വീട്ടുപറമ്പില്‍ ചെടി നടുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

Must read

അന്തിക്കാട്: വീട്ടുപറമ്പില്‍ ചെടി നടുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. അന്തിക്കാട് പുത്തന്‍കോവിലകം കടവ് സ്വദേശി കാരാമാക്കല്‍ നാരായണന്റെ മകന്‍ അജയകുമാര്‍ (61) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കൊവിഡ് ടെസ്റ്റിന് ശേഷം സംസ്‌കരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week