house owner died during planting tree
-
News
വീട്ടുപറമ്പില്‍ ചെടി നടുന്നതിനിടെ ഗൃഹനാഥന് കുഴഞ്ഞ് വീണ് മരിച്ചു
അന്തിക്കാട്: വീട്ടുപറമ്പില്‍ ചെടി നടുന്നതിനിടെ ഗൃഹനാഥന് കുഴഞ്ഞ് വീണ് മരിച്ചു. അന്തിക്കാട് പുത്തന്‍കോവിലകം കടവ് സ്വദേശി കാരാമാക്കല്‍ നാരായണന്റെ മകന് അജയകുമാര്‍ (61) ആണ് മരിച്ചത്. വ്യാഴാഴ്ച…
Read More »