31.1 C
Kottayam
Saturday, May 18, 2024

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

Must read

കൊച്ചി: സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകാന്‍ നടന്‍ ദിലീപിന് കോടതിയുടെ അനുമതി ലഭിച്ചു. ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ കൊച്ചിയിലെ പ്രത്യേക കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week