31.1 C
Kottayam
Friday, May 10, 2024

ജോസ് കെ. മാണിയ്ക്ക് തിരിച്ചടി; ചെയര്‍മാന്‍ സ്ഥാനത്തില്‍ സ്‌റ്റേ തുടരും

Must read

തൊടുപുഴ: കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്ക വിഷയത്തില്‍ ജോസ് കെ.മാണിക്ക് തിരിച്ചടി. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയ നടപടിയിലെ സ്റ്റേ തുടരും. സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ്‌കോടതി തള്ളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week