26.8 C
Kottayam
Sunday, May 5, 2024

വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയില്‍

Must read

കല്‍പ്പറ്റ: വിദേശത്തു നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പനമരത്തെ സ്വകാര്യ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പനമരം പരക്കുനി വാണത്തും കണ്ടി അബൂബക്കറിന്റെ മകന്‍ റഷീദി(39)നെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഒക്ടോബര്‍ 15നാണ് റഷീദ് വിദേശത്തു നിന്നു നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് റഷീദിനെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week