quarantine
-
News
വിദേശത്ത് നിന്ന് വരുന്നവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം ക്വാറന്റീനില്‍ പോയാല്‍ മതി
തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി.രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂവെന്നും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. അന്താരാഷ്ട്ര…
Read More » -
Health
സംസ്ഥാനാന്തര യാത്രക്കാരുടെ ക്വാറന്റൈന് ഒഴിവാക്കിയേക്കും
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്കു ക്വാറന്റൈന് ഒഴിവാക്കിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാന്‍ ഒട്ടേറെ പേര് എത്തുമെന്ന കണക്കുകൂട്ടലിലാണ് ക്വാറന്റൈനില്‍ ഇളവ് നല്കാന് ആലോചിക്കുന്നത്. മറ്റു പല…
Read More » -
Health
ജീവനക്കാര്‍ക്ക് കൊവിഡ്; സല്മാന് ഖാനും കുടുംബവും നിരീക്ഷണത്തില്‍
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാന് നിരീക്ഷണത്തില്‍. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ പോയത്. രണ്ട് ഓഫീസ് ജീവനക്കാര്‍ക്കും ഡ്രൈവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സല്മാന്…
Read More » -
Health
ഡ്രൈവര്‍ക്ക് കൊവിഡ്; ഉമ്മന്‍ ചാണ്ടി നിരീക്ഷണത്തില്‍
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്വാറന്റൈനില്‍. ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനം. ഇതോടെ ഇന്ന് കോട്ടയത്ത് ഉമ്മന്‍…
Read More » -
News
വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയില്‍
കല്‍പ്പറ്റ: വിദേശത്തു നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പനമരത്തെ സ്വകാര്യ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പനമരം പരക്കുനി വാണത്തും കണ്ടി അബൂബക്കറിന്റെ…
Read More » -
Health
ഓഫീസ് ജീവനക്കാരന് കൊവിഡ്; മുല്ലപ്പള്ളി രാമചന്ദ്രന് സ്വയം നിരീക്ഷണത്തില്‍
തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സ്വയം നീരിക്ഷണത്തില്‍. ഇന്നാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് മുല്ലപ്പള്ളി നിരീക്ഷണത്തില്‍ പോയത്.…
Read More » -
Health
ജീവനക്കാരന് കൊവിഡ്; കൊല്ലം ജില്ലാ കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍
കൊല്ലം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ കള്ക്ടര് ബി. അബ്ദുള്‍ നാസര്‍ സ്വയം നിരീക്ഷണത്തില്‍. കളക്ടര്‍ ബംഗ്ലാവിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനാ…
Read More » -
ക്വാറന്റൈനിലിരുന്ന യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍. പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് പിടിയിലായത്. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടില്‍…
Read More » -
News
ഭര്‍ത്താവ് ക്വാറന്റൈനിലിരിക്കെ യുവതി രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകന്റെയൊപ്പം ഒളിച്ചോടി!
കൊട്ടരക്കര: ഗള്‍ഫില്‍ നിന്നു വന്ന ഭര്‍ത്താവ് ക്വാറന്റൈനിലിരിക്കെ യുവതി രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകന്റെയൊപ്പം ഒളിച്ചോടി. കൊട്ടാരക്കര കണ്ണനല്ലൂരിലാണ് സംഭവം. മുട്ടക്കാവ് സ്വദേശിയായ മുബീന എന്ന 33കാരിയാണ്…
Read More »