26.8 C
Kottayam
Sunday, May 5, 2024

വൈക്കത്ത് അമ്മയെ കഴുത്തറത്ത് കൊന്നശേഷം മകന്‍ തൂങ്ങിമരിച്ചു

Must read

കോട്ടയം:വൈക്കത്ത് അമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍.മാത്തുങ്കല്‍ ആശാരിത്തറയില്‍ കാര്യത്യായനി,മകന്‍ ബിജു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.മകനെ തൂങ്ങിമരിച്ചനിലയിലും അമ്മയെ കഴുത്തിനു വേട്ടേറ്റുമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.അമ്മയെ കഴുത്തറത്ത് കൊന്നശേഷം മകന്‍ തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week