31.1 C
Kottayam
Saturday, May 18, 2024

കാശ്മീരിൽ വീരമ്യത്യു വരിച്ച സൈനികൻ അഭിജിത്തിന്റെ ഭൗതികശരീരം നാട്ടിലെത്തി: സംസ്കാരം ഇന്ന്

Must read

തിരുവനന്തപുരം:കാശ്മീമീരിലുണ്ടായ
ബോoബ് സ്ഥോടനത്തിൽ വീരമൃത്യുപ്രാപിച്ച കൊല്ലം ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ അഭിജിത്തിന്റെ ( 22) ഭൗതികശരീരം
കേരളത്തിൽ എത്തിച്ചു.രാത്രി 11 മണിയോടെ തിരു.വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വനം മന്ത്രി അഡ്വ.കെ.രാജു ഏറ്റുവാങ്ങി.മുഖ്യമന്ത്രിയ്ക്ക് വേണ്ടി വനം മന്ത്രിയും സർക്കാരിന് വേണ്ടി ജില്ലാ കളക്ടറും മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഇന്ന് രാവിലെ സ്വദേശമായ
അഞ്ചൽ ഇടയത്തേയ്ക്ക് കൊണ്ടു പോകും.പൊതുദർശനത്തിന് ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ
വീട്ടുവളപ്പിൽ സംസ്കരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week