33.4 C
Kottayam
Sunday, May 5, 2024

കാസർകോട് ടാങ്കർ ലോറി മറിഞ്ഞു, വാതക ചോർച്ച, ജാഗ്രതാ നിർദ്ദേശം

Must read

 

 

 

കാസർകോട്: ദേശീയ പാതയിൽ അട് ക്കത്ത്ബയലാൽ പാചക വാതക സിലിണ്ടർ ചോർച്ച . ബുധനാഴ്ച പുലർച്ചെയാണ് പാചകവാതക ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗ്യാസ് ചോർന്നതിന്നെ തുടർന്നതിനാൽ സമീപവാസികളോട് വീടുകളിൽ നിന്ന് മാറാൻ നിർദ്ദേശിച്ചതിനാൽ നിരവധി കുടുംബങ്ങൾ മാറി. വാഹനങ്ങൾ തിരിച്ച് വിടുകയാണ്. രണ്ട് കിലോമീറ്ററോളം വാഹനങ്ങളെ വിടുന്നില്ല. വൈദ്യുതി ബന്ധം വിഛേദിച്ചു.ബുധനാഴ്ച്ച രാവിലെ ഏഴോടെ മംഗ്ളൂരുവിൽ നിന്ന് വിദഗ്ദരെത്തി ചോർച്ച വെള്ളം ചീറ്റി നിർവ്വീര്യമാക്കാനുള്ള നീക്കം തുടങ്ങി. മറ്റൊരു ടാങ്കർ ലോറിയിലേക്ക് മാറ്റാനാണ് ശ്രമം നടക്കുന്നത്. അഗ്നിശമന സേനാ വിഭാഗങ്ങളും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സമീപത്തുള്ള അടുക്കത്ത്ബയൽ ഗവ.യു.പീ സ്ക്കൂളിന് ഇന്ന് (16)ജില്ലാ കളക്ടർ അവധി നൽകി

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week