26.7 C
Kottayam
Wednesday, April 24, 2024

ഈസ്റ്റേൺ മുളക് പൊടി കമ്പനിയിൽ വൻ തീപിടുത്തം, കോടികളുടെ നഷ്ടം

Must read

തേനി: പ്രമുഖ കറി പൗഡർ നിർമ്മാതാക്കളായ ഈസ്റ്റേൺ അടിമാലി ഗ്രൂപ്പിന്റെ തമിഴ് നാട്ടിലെ കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ തേനി ജില്ലയിലെ ബോഡി നാക്കുന്നൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗോഡൗണിനാണ് ഇന്ന് രാവിലെ മുതൽ തീപിടിച്ചത്.കമ്പം-തേനി – മധുര തുടങ്ങിയ സ്ഥലങ്ങളിലെ ഫയർഫോഴ്സിന്റെ  ടീമുകൾ തീയണക്കാൻ തീവ്രശ്രമത്തിലാണ്.സമീപ പ്രദേശവാസികളെ പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. നെല്ലിമറ്റം, കോതമംഗലം, അടിമാലി പ്രദേശത്തെ നിരവധി പേർ ജോലി ചെയ്ത് വരുന്ന കമ്പനിയാണ്, കൂടുതൽ വിവരങ്ങൾ അറിഞ്ഞ് വരുവാൻ സമയമെടുക്കും. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week