24.6 C
Kottayam
Sunday, May 19, 2024

ദളിത് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി; ആക്രമികള്‍ കാനലില്‍ എറിഞ്ഞ യുവതിയുടെ കുഞ്ഞ് മരിച്ചു

Must read

പാറ്റ്‌ന: ബീഹാറില്‍ ദളിത് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബുസാര്‍ ജില്ലയിലാണ് സംഭവം. ആക്രമികള്‍ കാനലില്‍ എറിഞ്ഞ യുവതിയുടെ കുഞ്ഞ് മരിച്ചു. അഞ്ച് വയസുള്ള കുട്ടിയാണ് മരിച്ചത്.

സംഭവത്തില്‍ ഏഴ് പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. രണ്ട് പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളു. പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവതിയുടെ കുഞ്ഞിന്റെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week