23.7 C
Kottayam
Sunday, May 26, 2024

ബി.ഡി.ജെ.എസിനെ ഇതുവരെ ആരും എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Must read

ആലപ്പുഴ: എല്‍.ഡി.എഫിലേക്ക് ഇതുവരെ ആരും ക്ഷണിച്ചിട്ടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എല്‍ഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു തുഷാറിന്റെ പ്രതികരണം.

എല്‍ഡിഎഫ് നേതൃത്വത്തില്‍ നിന്നാരും ബിഡിജെഎസിനെ ക്ഷണിച്ചിട്ടില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും തുഷാര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week