26.9 C
Kottayam
Sunday, May 5, 2024

തിരുവനന്തപുരത്ത് പോലീസുകാരന്‍ ജീവനൊടുക്കിയ നിലയില്‍

Must read

ആര്യനാട്: തിരുവനന്തപുരത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്യനാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ കുമാറിനെയാണ് കുറളിയോട്ടെ വീട്ടിലെ കിണറിനോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week