ആര്യനാട്: തിരുവനന്തപുരത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്യനാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ കുമാറിനെയാണ് കുറളിയോട്ടെ വീട്ടിലെ കിണറിനോട് ചേര്‍ന്ന് തൂങ്ങി മരിച്ച…