തൃശൂര്‍: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സ്വദേശി ഷെമീറാണ് മരിച്ചത്.
തൃശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ നിന്ന് കഴിഞ്ഞ ദിവസം 10 കിലോ കഞ്ചാവുമായി പിടിയിലായ സംഘത്തിലുള്‍പ്പെട്ടയാളാണ് ഷെമീര്‍. അപസ്മാരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഷെമീര്‍ ചികിത്സയിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News