27.8 C
Kottayam
Saturday, June 1, 2024

വിജയത്തില്‍ മതിമറക്കരുത്; എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഉപേദശവുമായി സംവിധായകന്‍ അരുണ്‍ ഗോപി

Must read

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറക്കരുതെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരോട് സംവിധായകന്‍ അരുണ്‍ ഗോപി. പാലായില്‍എല്‍.ഡി.എഫ് വിജയിച്ചാല്‍ അത് ഭരണനേട്ടവും വര്‍ഗ്ഗിയതയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ മിടുക്കുമെന്നൊക്കെ തള്ളാതെ കാര്യങ്ങള്‍ മനസിലാക്കി ജനങ്ങളുടെ വിവേകത്തെയും നിലവാരത്തെയും ചോദ്യം ചെയ്യാതെ മുന്നോട്ടു പോയാല്‍ ഈ നാട്ടില്‍ മതേതരത്വവും ജനാധിപത്യവും മരിക്കാതിരിക്കുമെന്ന് അരുണ്‍ ഗോപി പറഞ്ഞു. ഇത് ജനങ്ങളെ കഴുതകളാക്കാന്‍ നോക്കുന്നവര്‍ക്കുള്ള മധുരപ്രതികരമായി കാണേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

പാലായിൽ LDF വിജയിച്ചാൽ അത് ഭരണനേട്ടവും വർഗ്ഗിയതയ്‌ക്കെതിരെയുള്ള യുദ്ധത്തിന്റെ മിടുക്കുമെന്നൊക്കെ തള്ളാതെ കാര്യങ്ങൾ…

Posted by Arun Gopy on Thursday, September 26, 2019

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week