25.5 C
Kottayam
Monday, May 20, 2024

പാലായില്‍ ആദ്യഫലം പുറത്തുവന്നതോടെ നോട്ടയ്ക്കു വന്‍ കുതിപ്പ്

Must read

പാലാ: പാലായില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതോടെ നോട്ടയ്ക്കും വന്‍ കുതിപ്പ്. 62 വോട്ടുകളാണ് നോട്ടയ്ക്ക് വീണിരിക്കുന്നത്. സ്ഥാനാര്‍ഥികളില്‍ ആരോടും താത്പര്യമില്ലാത്ത വോട്ടര്‍മാര്‍ക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ് യന്ത്രത്തില്‍ ചേര്‍ത്തിട്ടുള്ള ബട്ടണ്‍ ആണ് നോട്ട.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ലീഡ് ചെയ്യുകയാണ്. രാമപുരം പഞ്ചാത്തുളിലെ ആദ്യ റൗണ്ടില്‍ 4,263 വോട്ടുകള്‍ കാപ്പനും 4,101 വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും 1,929 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരിയും നേടി.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week