29.1 C
Kottayam
Friday, May 3, 2024

റായ്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴു മരണം; നിരവധി പേര്‍ക്ക് പരിക്ക്

Must read

റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പുരില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ റായ്പുരിലെ ചെരി ഖേഡിയിലായിരുന്നു അപകടം.

ഒഡീഷയിലെ ഗഞ്ചത്തില്‍ നിന്നും ഗുജറാത്തിലെ സൂററ്റിലേക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സൂററ്റിലേക്കുപോകാന്‍ തൊഴിലാളികള്‍ വാടകയ്ക്ക് എടുത്ത ബസായിരുന്നു ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week