KeralaNews

ലോക് ഡൗണ്‍ ലംഘിച്ച് കടല്‍മാര്‍ഗം കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമം; ഏഴ് മലയാളികള്‍ പിടിയില്‍

മംഗളൂരു: ലോക്ക് ഡൗണ്‍ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴ് മലയാളികളെ മംഗളൂരു പോലീസ് പിടികൂടി. കാസര്‍ഗോട്ടുനിന്നും മംഗളൂരിവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായത്.

<p>ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ ആറു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker