37 C
Kottayam
Tuesday, April 23, 2024

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6355 കേസുകള്‍

Must read

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6355 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1251 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 26865 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 2117, 226, 4
തിരുവനന്തപുരം റൂറല്‍ – 322, 192, 0
കൊല്ലം സിറ്റി – 2510, 292, 2
കൊല്ലം റൂറല്‍ – 813, 43, 0
പത്തനംതിട്ട -81, 81, 0
ആലപ്പുഴ- 32, 22, 0
കോട്ടയം – 70, 71
ഇടുക്കി – 103, 29, 0
എറണാകുളം സിറ്റി – 38, 23, 5
എറണാകുളം റൂറല്‍ – 76, 20, 5
തൃശൂര്‍ സിറ്റി -4, 4, 0
തൃശൂര്‍ റൂറല്‍ – 14, 17, 1
പാലക്കാട് – 52, 71, 11
മലപ്പുറം – 5, 8, 0
കോഴിക്കോട് സിറ്റി – 16, 16, 12
കോഴിക്കോട് റൂറല്‍ – 54, 87, 8
വയനാട് – 5, 0, 0
കണ്ണൂര്‍ സിറ്റി – 39, 45, 0
കണ്ണൂര്‍ റൂറല്‍ – 2, 2, 0
കാസര്‍ഗോഡ് – 2, 2, 0

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week