KeralaNews

കാർ ദേഹത്ത് കയറി കുഞ്ഞു മരിച്ചു

മലപ്പുറം: വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാർ ദേഹത്തു കയറി മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലേമാട് സ്വദേശി പുളിക്കൽ സൈഫുദ്ദീൻ ഫർസാന ദമ്പതിമാരുടെ മകൾ ആയിഷയാണ് മരിച്ചത്.
മുട്ടിക്കടവ് മുപ്പാലിപ്പൊട്ടിയില്‍ വെച്ച് അപകടമുണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ  നിലമ്പൂര്‍ ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലേമാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഉച്ചയോടെ കബറടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker