മുംബൈ: മുംബൈയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ അകപ്പെട്ട മൂന്നു പേര് ശ്വാസം മുട്ടി മരിച്ചു. വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളില്‍ പ്രവേശിച്ചവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. തൊഴിലാളികളെ ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ മരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ റാത്തോഡ് പറഞ്ഞു. മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News