പത്തനംതിട്ട: ഓണം ആഘോഷിക്കുവാന്‍ കൂട്ടുകാരിയുടെ വീട്ടിലെത്തിയ പതിനേഴുകാരി കുഴഞ്ഞു വീണ് മരിച്ചു. പന്തളം ഐരാണിക്കുഴി കാഞ്ഞിരം നില്ക്കുന്നതില് ജോണ്‍സണ്‍ന്റെ മകള്‍ ജെല്‍സ കെ ജോണ്സണ് ആണ് മരിച്ചത്. ഓണം ആഘോഷിക്കുന്നതിനായി കുളനടയിലുള്ള കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയതായിരുന്നു ജെല്‍സ. ആഘോഷങ്ങള്‍ക്കിടെ ജെല്‍സ കുഴഞ്ഞു വീഴുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News