KeralaNews

കളമശേരിയില്‍ ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്നാരോപിച്ച് പതിനേഴുകാരന് ക്രൂരമര്‍ദനം

കൊച്ചി: ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്നാരോപിച്ച് പതിനേഴുകാരന് ക്രൂരമര്‍ദനം. എറണാകുളം കളമശേരിയിലാണ് സംഭവം. സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പതിനേഴുകാരനെ മര്‍ദിച്ചത്.

ഗുരുതരമായി പരുക്കേറ്റ പതിനേഴുകാരനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. ഇതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker