CrimeKeralaNews

പത്തനംതിട്ടയില്‍ 16കാരന്‍ വേട്ടേറ്റ് മരിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ കൊടുമണില്‍ 16കാരനെ വെട്ടിക്കൊലപ്പെടുത്തി. കളിക്കിടയിലെ തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് വിവരം.

എസ്​.എസ്​.എൽ.സി വിദ്യാർഥിയായ അഖിൽ.എസ്​ ആണ്​ കൊല്ലപ്പെട്ടത്​. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker