27.8 C
Kottayam
Monday, May 27, 2024

വയനാട്ടില്‍ 12 വയസുകാരിയ്ക്ക് പീഡനം; ബന്ധുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍

Must read

വയനാട്: വയനാട്ടില്‍ 12 വയസുകാരിയെ പീഡിപ്പിച്ച ബന്ധുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍. 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വയനാട് അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ബന്ധുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയായിരിന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ക്ക് നേരെ പോക്‌സോ പ്രകാരം അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week