25.9 C
Kottayam
Friday, May 17, 2024

മദ്യം ലഭിച്ചില്ല; പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ജീവനൊടുക്കി

Must read

പത്തനംതിട്ട: റാന്നിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ജീവനൊടുക്കി. റാന്നി പെരുമ്പുഴയിലെ ക്വാറന്റൈന്‍ സെന്ററിലാണ് സംഭവം. കലഞ്ഞൂര്‍ സ്വദേശി നിഷാന്ത് (41) ആണ് മരിച്ചത്.

നിരീക്ഷണത്തിലിരിക്കെ മദ്യം കിട്ടാത്തതിനാലാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുന്‍പ് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് നിഷാന്ത് പറഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week