പാലക്കാട്: തേൻ എടുക്കാൻ പോയി കാണാതായ കരുവാര ഉന്നതിയിലെ മണികണ്‌ഠൻ്റെ (24) മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് മണ്ണാർക്കാട് കരിമ്പ ആറ്റില വെള്ളച്ചാട്ടത്തിനു സമീപം തിങ്കളാഴ്ചയായിരുന്നു മണികണ്ഠനെ വെള്ളച്ചാട്ടത്തില്‍ യുവാവിനെ കാണാതായത്.
അഗ്നിരക്ഷാസേനയും ആറംഗ സ്കൂബ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ആറ്റിലെ വെള്ളച്ചാട്ടത്തിന് സമീപത്തും നിന്നും മൃതദേഹം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

