24.6 C
Kottayam
Thursday, May 23, 2024

തൃശൂരില്‍ ഭാര്യപിതാവിനെ യുവാവ് കുത്തിക്കൊന്നു

Must read

തൃശൂര്‍: ഓമല്ലൂരില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി. മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. കൊലനടത്തിയ മരുമകന്‍ വിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week