24.6 C
Kottayam
Monday, May 20, 2024

ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് നേതാവിന് വെട്ടേറ്റു

Must read

ആലപ്പുഴ:ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി സുഹൈൽ ഹസന് വെട്ടേറ്റു. സുഹൃത്ത് ഇക്ബാലിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് സുഹൈലിന് വെട്ടേറ്റത്. ഇക്ബാലിനെ ലക്ഷ്യമിട്ടാണ് ആക്രമി സംഘമെത്തിയതെന്നാണ് വിവരം. എന്നാല്‍ ഇദ്ദേഹം ഒഴിഞ്ഞു മാറിയപ്പോഴാണ് സുഹൈലിന് വെട്ടേറ്റത്.സുഹൈലിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week